KERALAMഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വരിയിൽ നിന്ന ഭക്തയെ പോലീസ് ഉദ്യോഗസ്ഥൻ തള്ളിയിട്ടതായി പരാതി; പരാതി നൽകിയിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയില്ല; കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ പരാതിക്കാരിക്കെതിരെ കേസ്സ്വന്തം ലേഖകൻ8 Jun 2025 5:15 PM IST